Q0. Q1. നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്.
10×5=50
“സുപരീക്ഷിതമായ രാഗവും”
- (a) കൃപയും കൂടിമറന്നു കേവലം കൃപണോക്തികൾ കേട്ടു മ്പുദ്ധികെ - ട്ടപകൃത്യത്തിനു ചാടുമേ ചിലർ
- (b) യവിടെപ്പുക്കാൻ ഭാര്യയുമായേ; മതിമാനാകിയ മുനിവനെയിവിടെ വരുത്തുവതിന്നിനിയെളുതു നമുക്കും
- (c) കാളംപോലേ കുസുമധനുഷോ ഹന്ത പൂങ്കോഴികൂക്ടീ; ചോളംപോലേചെതറിവിളറീതാരകാണാം നികായം താളം പോലെ ചുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ നാളം പോലേയളിന കുഹരാദുദ്ഗതാ ഭൃംഗരാജിഃ
- (d) ചരതമൊടു പൊരുവതിനു വരികവരികാശുനീ ചാകാത്ത നാളല്ല ഞാനും പിറന്നിതു
- (e) എങ്കിൽ, ഞാൻ മുഴക്കോലുമുളിയും പണിക്കൂറിൽ - പ്പങ്കിടാറുള്ളാഹ്ളാദമിപ്പൊഴും നുണഞ്ഞേനേ